ad
Deshabhimani

വാർഷിക സമ്മേളനം 
ചേർന്നു

Todi Shop Workers Union

എറണാകുളം ടോഡി ഷോപ്പ് വർക്കേഴ്സ് യൂണിയൻ വാർഷികസമ്മേളനം സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം 
കെ വി മനോജ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 20, 2026, 02:39 AM | 1 min read

കൊച്ചി


എറണാകുളം ടോഡി ഷോപ്പ്‌ വർക്കേഴ്സ് യൂണിയൻ (സിഐടിയു) 38–-ാം വാർഷികസമ്മേളനം ചേർന്നു. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ് ഉദ്ഘാടനം ചെയ്തു.


പ്രസിഡന്റ് വി എം സീനുലാൽ അധ്യക്ഷനായി. സെക്രട്ടറി കെ ബി ഹർഷൽ റിപ്പോർട്ട് അവതരിപ്പിച്ചു. വി എം ശശിധരൻ, വി ബി മിനി എന്നിവർ സംസാരിച്ചു. യൂണിയൻ അംഗമായിരുന്ന പി ജി ജോയിയുടെ മരണാനന്തരസഹായഫണ്ട് ഭാര്യ സുനി ജോയിക്ക് കെ വി മനോജ് കൈമാറി. ഭാരവാഹികൾ: പി എൻ സിനുലാൽ (പ്രസിഡന്റ്), കെ ബി ഹർഷൽ (സെക്രട്ടറി), കെ സി ഗോപാലകൃഷ്ണൻ (ട്രഷറർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home