ad
Deshabhimani

തൃക്കാക്കര ഓണാേത്സവം: കൂപ്പൺ വിതരണം ഉദ്ഘാടനം ചെയ്തു

thrikkakkara

തൃക്കാക്കര ക്ഷേത്രം ഓണോത്സവത്തിനുള്ള സംഭാവന കൂപ്പൺ വിതരണം 
ശ്രീനികേതന ലോജിസ്റ്റിക് എംഡി ഗിരിധർ, എംആർ സ്റ്റീൽസ് എംഡി 
മനോജ് പ്രഭുവിന് നൽകി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 04, 2026, 02:00 AM | 1 min read

കളമശേരി


തൃക്കാക്കര ക്ഷേത്രം ഓണോത്സവത്തിനുള്ള സംഭാവന കൂപ്പൺ വിതരണം ശ്രീനികേതന ലോജിസ്റ്റിക് എംഡി ഗിരിധർ, എംആർ സ്റ്റീൽസ് എംഡി മനോജ് പ്രഭുവിന് നൽകി ഉദ്ഘാടനം ചെയ്തു.


ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് വിനീത് വേണുഗോപാൽ അധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ ടി ജി പ്രേംകുമാർ, സെക്രട്ടറി വി ഗോപകുമാർ, കൗൺസിലർമാരായ ജെ ലക്ഷ്മി, ഷീബ ബാബു, വിമൽ കുമാർ, ഉത്സവം ജനറൽ കൺവീനർ ശശികുമാർ വർമ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home