കോതമംഗലം താലൂക്ക് സപ്ലൈകോ ഫെയറിന് തുടക്കമായി

കോതമംഗലം
കോതമംഗലം താലൂക്ക് സപ്ലൈകോ ക്രിസ്‌മസ് ന്യൂ ഇയർ മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മിനി മാത്യു അധ്യക്ഷയായി. ഷോപ്പ് മാനേജർ കെ സനീഷ് കുമാർ, കെ കെ അഭിലാഷ് എന്നിവർ സംസാരിച്ചു.










0 comments