Deshabhimani

പെരുമ്പാവൂർ ഉപജില്ലാ കലോത്സവ ലോഗോ പ്രകാശിപ്പിച്ചു

Sub-district School Arts Festival

പെരുമ്പാവൂർ ഉപജില്ലാ സ്കൂൾ കലോത്സവ ലോഗോ മനോജ് മൂത്തേടൻ എംഎൽഎ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 12:16 AM | 1 min read

പെരുമ്പാവൂർ


അറുപത്തിയഞ്ചാമത്‌ ഉപജില്ലാ സ്കൂൾ കലോത്സവം വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ 2 മുതൽ 6 വരെ നടക്കുന്നതിന്റെ ഔപചാരിക ലോഗോ മനോജ് മൂത്തേടൻ എംഎൽഎ പ്രകാശിപ്പിച്ചു.


വളയൻചിറങ്ങര ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥി വി അഭിമന്യു രൂപകൽപ്പനചെയ്ത ലോഗോയാണ് ഈ വർഷം തെരഞ്ഞെടുക്കപ്പെട്ടത്.


ചടങ്ങിൽ മഴുവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് മിനി മോഹൻദാസ് അധ്യക്ഷയായി. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമൃത സനൂപ്, എഇഒ കെ ബി സജീവ്, ജി ആനന്ദകുമാർ, എൻ ആർ അജിത്ത്, ആർ പ്രീത, എം കെ മദനമോഹനൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

Science Centre Sasthra Sahithya Parishad

03

print edition മുളയിൽ മുളയ്ക്കുന്ന സയൻസിടം
Women’s Voices Shook Trump

04

print edition ട്രംപിനെ വിറപ്പിച്ച പെൺശബ്ദങ്ങൾ
Antonio Gramsci

05

print edition തടവിലാകാൻ വിസമ്മതിച്ച ധിഷണ; ഗ്രാംഷിയുടെ അറസ്റ്റിന്‌ നൂറുവർഷം
deshabhimani section

Recommended

Deshabhimani
Home