ad
Deshabhimani

തെരുവുനായ അക്രമം: 
4 പേർക്ക് കടിയേറ്റു

Street dog violence
വെബ് ഡെസ്ക്

Published on Jul 14, 2026, 01:07 AM | 1 min read

കൂത്താട്ടുകുളം


​മണ്ണത്തൂർ നാവോളിമറ്റത്ത് തെരുവുനായയുടെ കടിയേറ്റ് നാലുപേർക്ക് പരിക്ക്. തിങ്കളാഴ്ചയാണ് സംഭവം.


ശിവൻ കുമ്മാചിറയിൽ, അജിത പാറശേരിൽ, റബർ ടാപ്പിങ് തൊഴിലാളി സി ആർ ബെജു, അതിഥിത്തൊഴിലാളി അബായ് മണ്ഡൽ എന്നിവർക്കാണ് പരിക്കേറ്റത്. എല്ലാവരും ചികിത്സ തേടി.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home