ശ്രീനാരായണഗുരു ജയന്തിജ്യോതിക്ക് സ്വീകരണം

നെടുമ്പാശേരി
ശ്രീനാരായണഗുരു ജയന്തിയുടെ ഭാഗമായി ആലുവ എസ്എൻഡിപി യൂണിയൻ സംഘടിപ്പിച്ച ജ്യോതിക്ക് അത്താണി എസ്എൻഡിപി ശാഖയിൽ സ്വീകരണം നൽകി. എസ്എൻഡിപി യൂണിയൻ ആലുവ പ്രസിഡന്റ് വി സന്തോഷ് ബാബു, സെക്രട്ടറി എ എൻ രാമചന്ദ്രൻ, പി ആർ നിർമൽകുമാർ, പി പി സനകൻ, പി എസ് ഷാജി, സി എ ശിവദാസൻ, ഓമന സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.










0 comments