എസ്എഫ്ഐ പ്രതിഷേധിച്ചു

കൊച്ചി
സോനം വാങ്‌ചുക്കിനെ തടങ്കലിലാക്കിയ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
അർജുൻ ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രതു കൃഷ്ണൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ്, സംസ്ഥാന കമ്മിറ്റി അംഗം അജ്മില ഷാൻ, നാസിർ അബ്ദുറഹ്മാൻ, അശ്വിൻ അനിൽ തുടങ്ങിയവർ സംസാരിച്ചു.










0 comments