Deshabhimani

ജന്തർമന്തർസമരത്തിന് ഐക്യദാർഢ്യം

മുതിർന്ന പൗരന്മാർ ധർണ നടത്തി

Senior Citizens

സീനിയർ സിറ്റിസൺസ് ഫ്രണ്ടസ് വെൽഫെയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 
പറവൂർ ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച ജന്തർമന്തർ ഐക്യദാർഢ്യ ധർണ 
ജില്ലാ സെക്രട്ടറി പി വി സുഭാഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 19, 2026, 02:29 AM | 1 min read

പറവൂർ


ജന്തർമന്തർ സമരത്തിന് ഐക്യദാർഢ്യവുമായി സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ്‌ വെൽഫയർ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാർ പറവൂർ ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ ധർണ നടത്തി.


ജില്ലാ സെക്രട്ടറി പി വി സുഭാഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ എ അലി അക്ബർ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ്‌ കെ എ വിദ്യാനന്ദൻ, സിപിഐ എം പറവൂർ ഏരിയ സെക്രട്ടറി ടി വി നിധിൻ, ടി ആർ ബോസ്, പി വി തോമസ്, പി എ സോജൻ, ശാന്താമണി, സോണി കോമത്ത്, ശശികുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home