ad
Deshabhimani

‘ഇ എം എസിന്റെ ലോകം' സെമിനാർ നടത്തി

seminar

പുരോഗമന കലാസാഹിത്യസംഘം സംഘടിപ്പിച്ച ‘ഇ എം എസിന്റെ ലോകം' സെമിനാർ ജില്ലാ കമ്മിറ്റി അംഗം 
ഡോ. വി പി മാർക്കോസ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 18, 2026, 02:09 AM | 1 min read

ആലുവ


പുരോഗമന കലാസാഹിത്യസംഘവും മുപ്പത്തടം സാംസ്കാരിക കേന്ദ്രവും ചേർന്ന് സംഘടിപ്പിച്ച ‘ഇ എം എസിന്റെ ലോകം' സെമിനാർ സംഘം ജില്ലാ കമ്മിറ്റി അംഗം ഡോ. വി പി മാർക്കോസ് ഉദ്ഘാടനം ചെയ്തു. എം എ ഫിറോസ്ഖാൻ അധ്യക്ഷനായി.


സി എ സീമ ഇ എം എസിനെ അനുസ്മരിച്ചു. ‘ഇ എം എസിന്റെ ധൈഷണിക ലോകം' വിഷയം പ്രൊഫ. ഇ എസ് സതീശനും ‘കേരള വികസന പഠനകോൺഗ്രസും ഇ എം എസും' വിഷയം പി എ ജയലാലും അവതരിപ്പിച്ചു. നിയമത്തിൽ ഡോക്ടറേറ്റ്‌ നേടിയ അനീന വിൻസെന്റ്, ബിഎസ്‌സി സിഎംഇ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ എം എസ് അലോക്‌നാഥ് എന്നിവരെ അനുമോദിച്ചു. വി എം പ്രഭാകരൻ, കൂടൽ ശോഭൻ, ബി കെ അബ്‌ദുൾറഹ്മാൻ, എസ് എസ് മധു, വി ആർ അരുന്ധതി എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home