ad
Deshabhimani

"സ്-ത്രീ നീതി പദവി സുരക്ഷ' സെമിനാർ നടത്തി

Seminar

‘സ്ത്രീ നീതി പദവി സുരക്ഷ' സെമിനാർ കെ കെ ഷാഹിന ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 09, 2026, 02:45 AM | 1 min read

കൊച്ചി


വനിതാദിനത്തോടനുബന്ധിച്ച് എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി ‘സ്ത്രീ നീതി പദവി സുരക്ഷ' മുദ്രാവാക്യമുയർത്തി സെമിനാർ സംഘടിപ്പിച്ചു. എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന പരിപാടി ഓഫ് ബീറ്റ് കൺസേൺസ് എഡിറ്റർ കെ കെ ഷാഹിന ഉദ്ഘാടനം ചെയ്‌തു. എഫ്എസ്ഇടിഒ വനിതാ സബ് കമ്മിറ്റി ചെയർപേഴ്സൺ കെ ജെ ഷൈൻ അധ്യക്ഷയായി.


എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ എം സുഷമ, കെജിഎൻഎ ജില്ലാ സെക്രട്ടറി ടി ആർ അജിത, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, വനിതാ സബ് കമ്മിറ്റി കൺവീനർ എ എൻ സിജിമോൾ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home