ad
Deshabhimani

ആത്മാഭിമാനസംഗമം നടത്തി

Self-respect meeting

കർഷക തൊഴിലാളിയൂണിയൻ അറയ്ക്കപ്പടി വില്ലേജ് കമ്മിറ്റി നടത്തിയ ആത്മാഭിമാന സംഗമം ഏരിയ സെക്രട്ടറി വി എം ജുനൈദ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 28, 2025, 01:23 AM | 1 min read

പെരുമ്പാവൂർ

കർഷക തൊഴിലാളി യൂണിയൻ അറയ്ക്കപ്പടി വില്ലേജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആത്മാഭിമാനസംഗമം നടത്തി. ഏരിയ സെക്രട്ടറി വി എം ജുനൈദ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വില്ലേജ് പ്രസിഡന്റ്‌ എം വി ഉദയൻ അധ്യക്ഷനായി.



ഏരിയ പ്രസിഡന്റ്‌ എം കെ ബാലൻ, കെ വി ജയകുമാർ, അനിഷ വർഗീസ്, പ്രസന്ന അശോകൻ, കെ ഇ കുഞ്ഞുമുഹമ്മദ്, സിപി ഫൈസൽ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home