ad
Deshabhimani

തൃക്കാരിയൂർ എൽപി സ്കൂളിന് ബസ് നൽകി

school bus
വെബ് ഡെസ്ക്

Published on Nov 02, 2025, 01:45 AM | 1 min read


​കോതമംഗലം

എംഎൽഎയുടെ ആസ്തിവികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവ. എൽപി സ്കൂളിന് കൈമാറി. ആന്റണി ജോൺ എംഎൽഎ സ്കൂൾബസ്‌ ഫ്ലാഗ് ഓഫ് ചെയ്തു. നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷനായി. സ്കൂൾ പിടിഎ പ്രസിഡന്റ് കെ പി ജയകുമാർ, അരുൺ സി ഗോവിന്ദ്, ഷിജ തോമസ്, എസ് സുബിൻ, കെ ജി ഷാജി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home