ad
Deshabhimani

ജനിച്ച കുഞ്ഞിന്റെ ശരീരത്തിൽ നിന്നും സൂചി കണ്ടെത്തി

infant
വെബ് ഡെസ്ക്

Published on Sep 04, 2026, 11:49 AM | 1 min read

കോട്ടയം: മെഡിക്കൽ കോളേജിൽ ജനിച്ച കുഞ്ഞിന്റെ ശരീരത്തിൽ നിന്നും സൂചി കണ്ടെത്തി . കോട്ടയം മെഡിക്കൽ കോളേജിലാണ് സംഭവം. ഏറ്റുമാനൂർ സ്വദേശിനി അഞ്ചുവിന്റെ ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിന്റെ ശരീരത്തിൽ നിന്നാണ് സൂചി കണ്ടെത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ കുഞ്ഞിന്റെ ശരീരത്തിൽ സൂചി കണ്ടെത്തുകയായിരുന്നു





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home