Deshabhimani

ജർമനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തം

സിവിൻ ജോണിയുടെ വീട് എസ് സതീഷ് 
സന്ദർശിച്ചു

S. Satheesh visited

ജർമനിയിൽ തീപിടിത്തത്തിൽ മരിച്ച സിവിൻ ജോണിയുടെ വീട് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സന്ദർശിക്കുന്നു

വെബ് ഡെസ്ക്

Published on Oct 16, 2026, 01:58 AM | 1 min read

കാലടി


ജർമനിയിലെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മരിച്ച കാലടി തോട്ടകം കോനൂരാൻ സിവിൻ ജോണിയുടെ വീട് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സന്ദർശിച്ചു.


സിവിന്റെ മാതാപിതാക്കളെ ജില്ലാ സെക്രട്ടറി ആശ്വസിപ്പിച്ചു. അങ്കമാലി ഏരിയ കമ്മിറ്റി അംഗം പി എൻ അനിൽ കുമാർ, കാലടി ലോക്കൽ സെക്രട്ടറി ബേബി കാക്കശേരി, വി ആർ സുധൻ, എം കെ എൽദോ, ജസ്റ്റിൻ ജോർജ് എന്നിവരും ജില്ലാ സെക്രട്ടറിക്കൊപ്പമുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home