ad
Deshabhimani

കല്ലുപാലം മാരായിൽ റോഡ് നവീകരണം തുടങ്ങി

Road

കല്ലുപാലം മാരായിൽ റോഡ് നവീകരണം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 16, 2026, 01:40 AM | 1 min read

ആലങ്ങാട്


​വർഷങ്ങളായി ശോച്യാവസ്ഥയിലുള്ള കല്ലുപാലം മാരായിൽ റോഡിന്റെ നവീകരണ പ്രവർത്തനം തുടങ്ങി. മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. എംഎൽഎ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 49 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം.


ആലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ജോളി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി ബി ജബ്ബാർ, ബ്ലോക്ക് പഞ്ചായത്തംഗം എം കെ ബാബു, പി എം മനാഫ്, ജോസ് ഗോപുരത്തിങ്കൽ, ലത പുരുഷൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home