ജോൺ പോളിനെ അനുസ്മരിച്ചു

ചവറ കൾച്ചറൽ സെന്ററിൽ നടന്ന തിരക്കഥാകൃത്ത് ജോൺ പോൾ അനുസ്മരണ യോഗത്തിൽ ജോൺ പോളിന്റെ ഛായാചിത്രത്തിനു മുന്നിൽ നിലവിളക്ക് കൊളുത്തുന്ന ഭാര്യ ആയിഷ ജോൺ പോൾ
കൊച്ചി
ചാവറ കൾച്ചറൽ സെന്റർ, കൊച്ചിൻ ഫിലിം സൊസെറ്റി, എം കെ സാനു ഫൗണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ തിരക്കഥാകൃത്ത് ജോൺ പോളിന്റെ നാലാമത് അനുസ്മരണ സമ്മേളനം നടത്തി.
പ്രൊഫ. എം തോമസ് മാത്യു അധ്യക്ഷനായി. ടി എം എബ്രഹാം, ടി കലാധരൻ, ഫാ. അനിൽ ഫിലിപ്പ്, ആയിഷ ജോൺ പോൾ എന്നിവർ സംസാരിച്ചു. ജോൺ പോൾ തിരക്കഥയെഴുതി ഭരത് ഗോപി സംവിധാനം ചെയ്ത ഉത്സവപ്പിറ്റേന്ന് പ്രദർശിപ്പിച്ചു.










0 comments