ad
Deshabhimani

മണ്ണത്തൂർ വർഗീസിനെ അനുസ്മരിച്ചു

Remembered

മണ്ണത്തൂർ വർഗീസ് അനുസ്മരണം സിപിഐ സംസ്ഥാന സമിതി അംഗം അജിത് കോളാടി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 30, 2026, 01:51 AM | 1 min read

കൂത്താട്ടുകുളം


രക്തസാക്ഷി മണ്ണത്തൂർ വർഗീസ് അനുസ്മരണം സിപിഐ എം, സിപിഐ നേതൃത്വത്തിൽ മണ്ണത്തൂരിൽ നടന്നു. സമ്മേളനം സിപിഐ സംസ്ഥാന സമിതി അംഗം അജിത് കോളാടി ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് അനുസ്മരണപ്രഭാഷണം നടത്തി.


സനൽ ചന്ദ്രൻ അധ്യക്ഷനായി. എം ജെ ജേക്കബ്, കെ എൻ സുഗതൻ, ഒ എൻ വിജയൻ, അനിൽ ചെറിയാൻ, എം എം ജോർജ്, എം കെ ശശി, എ സി ജോൺസൺ, ബിനോയ് കുര്യാക്കോസ് എന്നിവർ സംസാരിച്ചു. സമ്മേളനത്തിനു മുന്നോടിയായി റാലിയും ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തലും നടന്നു.​



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home