ad
Deshabhimani

സി കെ മുസ്തഫയെ അനുസ്മരിച്ചു

Remembered

സിപിഐ എം ശ്രീമൂലനഗരം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സി കെ മുസ്തഫ അനുസ്മരണത്തിൽ ഏരിയ സെക്രട്ടറി 
എ പി ഉദയകുമാർ സംസാരിക്കുന്നു

വെബ് ഡെസ്ക്

Published on Apr 30, 2026, 01:39 AM | 1 min read

കാലടി


ശ്രീമൂലനഗരത്തെ സിപിഐ എം ആദ്യകാല പ്രവർത്തകൻ സി കെ മുസ്തഫയുടെ 21–ാം ചരമവാർഷികദിനം ശ്രീമൂലനഗരം ലോക്കൽ കമ്മിറ്റി ആചരിച്ചു.


തെറ്റാലി തച്ചപ്പിള്ളി കവലയിൽ മുസ്തഫയുടെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും പതാക ഉയർത്തലും സംഘടിപ്പിച്ചു. സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം എൻ സി ഉഷാകുമാരി, ടി വി രാജൻ, എം എ ഷെഫീഖ്, പി മനോഹരൻ, ഫാരിസ് മെഹർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home