ad
Deshabhimani

സിപിഐ എമ്മിന്റെ ഓണാഘോഷ ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധം

BOARD

ത്രിവേണി സാംസ്കാരികോത്സവത്തിന്റെ പ്രചാരണ ബോർഡ് ഉപയോഗിച്ച് 
കച്ചേരിത്താഴം പാലം അടച്ചനിലയിൽ

വെബ് ഡെസ്ക്

Published on Aug 23, 2026, 12:54 AM | 1 min read

മൂവാറ്റുപുഴ


സിപിഐ എം ഓണാഘോഷത്തിന്റെ പ്രചാരണ ബോർഡ് അഴിച്ചെടുത്ത്‌ നഗരസഭാ അധികൃതർ കച്ചേരിത്താഴത്തെ പഴയപാലം അടച്ചതിൽ പ്രതിഷേധം.


സിപിഐ എം ഏരിയ കമ്മിറ്റി നടത്തുന്ന ത്രിവേണി സാംസ്കാരികോത്സവത്തിന്റെ ഭാഗമായി നഗരത്തിൽ സ്ഥാപിച്ച ബോർഡ് അഴിച്ചെടുത്താണ് പാലം അടച്ചത്.


സാംസ്കാരികോത്സവത്തെ തകർക്കാനുള്ള നഗരസഭാനടപടിയിൽ സംഘാടകസമിതി ചെയർമാൻ യു ആർ ബാബു, സജി ജോർജ് എന്നിവർ പ്രതിഷേധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home