പികെഎസ് പ്രതിഷേധിച്ചു

പികെഎസ് പറവൂർ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധസമരം സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ഒ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
പട്ടികജാതി–വർഗ അതിക്രമം തടയൽ നിയമം ദുർബലപ്പെടുത്തുന്ന സുപ്രീംകോടതി വിധിക്കെതിരെ പട്ടികജാതി ക്ഷേമസമിതി പറവൂർ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി പി ഒ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് അജിത് കുമാർ ഗോതുരുത്ത് അധ്യക്ഷനായി. ഡോ. യു എ മോഹൻദാസ്, എം കെ സുരേന്ദ്രൻ, വി കെ ബാബു, വി പി സലീഷ് എന്നിവർ സംസാരിച്ചു.










0 comments