ad
Deshabhimani

പിറവം അതിദാരിദ്ര്യമുക്ത നഗരസഭ

Piravam Muncipality
വെബ് ഡെസ്ക്

Published on Oct 29, 2025, 12:41 AM | 1 min read


പിറവം

അതിദാരിദ്ര്യമുക്ത നഗരസഭയായി പിറവത്തെ പ്രഖ്യാപിച്ചു. 52 കുടുംബങ്ങളെ കണ്ടെത്തി ഭവന പുനരുദ്ധാരണം, നിത്യേന മരുന്ന്, നഗരസഭ ഫണ്ടിലൂടെ ഉജ്ജീവനം പദ്ധതിയിൽ സ്വയംതൊഴിൽ, 22 ഗുണഭോക്താക്കൾക്ക് എല്ലാ മാസവും ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയ സേവനങ്ങൾ നൽകിയാണ് ദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചത്. നഗരസഭ അധ്യക്ഷ ജൂലി സാബു പ്രഖ്യാപനം നടത്തി. ഉപാധ്യക്ഷൻ കെ പി സലിം അധ്യക്ഷനായി. വിമൽ ചന്ദ്രൻ, വത്സല വർഗീസ്, ഡോ. അജേഷ് മനോഹർ, മോളി വലിയകട്ടയിൽ, ജോജിമോൻ ചാരുപ്ലാവിൽ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home