ad
Deshabhimani

വെള്ളാപ്പള്ളി നടേശന്‌ സ്വീകരണം നൽകി

padmabhushan

പദ്മഭൂഷൺ സ്വീകരിച്ച് മടങ്ങിയെത്തിയ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എറണാകുളം ടൗൺഹാളിൽ നൽകിയ സ്വീകരണം

വെബ് ഡെസ്ക്

Published on Jun 25, 2026, 12:27 AM | 1 min read

കൊച്ചി

പത്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങിയ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‌ ജില്ലയിലെ യൂണിയനുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. എസ്എൻഡിപി യോഗം പ്രസിഡന്റ് ഡോ. എം എൻ സോമൻ അധ്യക്ഷനായി. യോഗം ദേവസ്വം സെക്രട്ടറി​ അരയാക്കണ്ടി​ സന്തോഷ്, യോഗം കൗൺ​സി​ലർ പി ടി മന്മഥൻ, പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പിള്ളി എന്നിവർ സംസാരിച്ചു. എസ്എൻ ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home