ad
Deshabhimani

പി എൻ കൃഷ്ണൻനായരെ അനുസ്മരിച്ചു

p n krishnan nair

പി എൻ കൃഷ്ണൻനായർ അനുസ്മരണ സമ്മേളനം സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 29, 2026, 01:23 AM | 1 min read

പെരുമ്പാവൂർ


കമ്യൂണിസ്റ്റ് പാർടിയുടെയും കർഷക പ്രസ്ഥാനത്തിന്റെയും സമുന്നത നേതാവായിരുന്ന പി എൻ കൃഷ്ണൻനായരുടെ 21–ാം ചരമവാർഷികം സമുചിതമായി ആചരിച്ചു.


ബ്രാഞ്ച് കേന്ദ്രങ്ങളിൽ പതാക ഉയർത്തി പുഷ്പാർച്ചന നടത്തി. ഓടക്കാലി വണ്ടമറ്റത്ത് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയർത്തി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുജു ജോണി അധ്യക്ഷനായി. ജില്ലാ സെക്രട്ടറി്യറ്റംഗം പുഷ്പ ദാസ്, എൻ സി മോഹനൻ, സി എം അബ്ദുൽ കരീം, എ കെ സുജീഷ്, പി കെ സോമൻ, ഇ എം ശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home