ad
Deshabhimani

ദേശാഭിമാനി അക്ഷരമുറ്റം 
ഉപജില്ലാ സംഘാടകസമിതിയായി

Organizing Committee

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് അങ്കമാലി ഉപജില്ലാ സംഘാടകസമിതി രൂപീകരണ യോഗം സിപിഐ എം 
ഏരിയ സെക്രട്ടറി കെ പി റെജീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 11, 2026, 02:12 AM | 1 min read

അങ്കമാലി


ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ് അങ്കമാലി ഉപജില്ലാ മത്സരത്തിനുള്ള സംഘാടകസമിതി രൂപീകരിച്ചു.


യോഗം സിപിഐ എം ഏരിയ സെക്രട്ടറി കെ പി റെജീഷ് ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ലാ ജോയിന്റ്‌ സെക്രട്ടറി എം ബേബി ഗിരിജ അധ്യക്ഷയായി. സജി വർഗീസ്, കെ എൻ വിഷ്ണു, പി വി മുരുകദാസ്, വർഗീസ് പുതുശേരി എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: കെ പി റെജീഷ് (ചെയർമാൻ), സജി വർഗീസ്, ടി വൈ ഏല്യാസ്, ടിജി ബേബി (വൈസ് ചെയർമാൻമാർ), പി വി മുരുകദാസ് (കൺവീനർ), സച്ചിൻ കുര്യക്കോസ്, ഷാജി യോഹന്നാൻ, വിനിത ദിലീപ് (ജോയിന്റ്‌ കൺവീനർമാർ). ഉപജില്ലാ മത്സരം ഒക്ടോബർ 10ന് നായത്തോട് ജി സ്മാരക മെമ്മോറിയൽ സ്കൂളിൽ നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home