Deshabhimani

സെമിനാര്‍ സംഘടിപ്പിച്ചു

Organized a seminar

ചേരാനല്ലൂര്‍ സാംസ്‌കാരികവേദി സംഘടിപ്പിച്ച ‘എസ്ഐആര്‍ നമ്മെ ഭയപ്പെടുത്തുന്നതെന്ത്’ സെമിനാര്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ 
ജെക്കോബി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 09, 2026, 03:18 AM | 1 min read

കൊച്ചി


ചേരാനല്ലൂര്‍ സാംസ്‌കാരികവേദിയുടെ നേതൃത്വത്തില്‍ ‘എസ്ഐആര്‍ നമ്മെ ഭയപ്പെടുത്തുന്നതെന്ത്’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.


മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജെക്കോബി ഉദ്ഘാടനം ചെയ്തു. ബി കെ ഗോപി അധ്യക്ഷനായി. കേരള ഹൈക്കോടതി സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ അഡ്വ. ഷെറി ജെ തോമസ് മുഖ്യപ്രഭാഷണം നടത്തി. സെയ്ദ് മുഹമ്മദ് മോഡറേറ്ററായി. പി ജെ വര്‍ഗീസ്, പി പ്രേമനാഥന്‍ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home