സി ഡി അശോകനെ അനുസ്മരിച്ചു

സി ഡി അശോകൻ അനുസ്മരണം സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
സിപിഐ എം സൗത്ത് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും എറണാകുളം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന സി ഡി അശോകനെ സൗത്ത് ലോക്കൽ കമ്മിറ്റി അനുസ്മരിച്ചു.
എറണാകുളം ഏരിയ സെക്രട്ടറി സി മണി ഉദ്ഘാടനം ചെയ്തു. എലിസബത്ത് ഇടിക്കുള അധ്യക്ഷയായി. കെ ജെ ആന്റണി, പി ആർ റെനീഷ്, ലോക്കൽ സെക്രട്ടറി എൻ കെ ഷാജി, ഒ ഡി ആൽബർട്ട്, ടി ബി പ്രമോദ്, കിരൺ കിഷോർ എന്നിവർ സംസാരിച്ചു.






0 comments