Deshabhimani

ലഘുലേഖ വിതരണവും ബോധവൽക്കരണസദസും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 09, 2026, 03:21 AM | 1 min read

കൊച്ചി


നഗരത്തിൽ സ്വകാര്യബസുകളുടെ മത്സരയോട്ടവും അപകടങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഡിവൈഎഫ്ഐ എറണാകുളം ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലൂർ ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാർക്കായി ലഘുലേഖ വിതരണവും ബോധവൽക്കരണസദസും സംഘടിപ്പിച്ചു.


ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ ടി അഖിൽദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ സെക്രട്ടറിയറ്റ് അംഗം അർജുൻ ബാബു അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം ടി എസ് ഷിഫാസ്, ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണു അനിൽ, ടിജോ സെബാസ്റ്റ്യൻ, എം ജെ നസീർ, ചന്തു സുധീർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home