ad
Deshabhimani

നടമേൽ സഹകരണ ബാങ്ക് പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു

Nadamel Cooperative Bank

നടമേൽ സഹകരണ ബാങ്ക് പുതിയ മന്ദിരം ദീപക് ജോയ് എംഎൽഎ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 06, 2026, 02:13 AM | 1 min read

തൃപ്പൂണിത്തുറ


നടമേൽ സഹകരണ ബാങ്ക് ആധുനിക സൗകര്യങ്ങളോടെ ആദംപള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറെനടയിലെ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. ദീപക് ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ്‌ വി സി സുജാത അധ്യക്ഷയായി. കേരള ബാങ്ക് ഡയറക്ടർ ടി സി ഷിബു ലോക്കർ ഉദ്ഘാടനം ചെയ്തു. കൗൺസിലർമാരായ ഇ എസ് രാകേഷ് പൈ, അഞ്ജു ഉമേഷ്, കല ഉണ്ണിക്കൃഷ്ണൻ, പി ആർ കിഷോർ, എം എം ജോസഫ് തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home