ad
Deshabhimani

മോഡേൺ ബേക്കറീസിൽ 
സേവന വേതന കരാറായി

modern backery

ഇടപ്പള്ളി മോഡേൺ ബേക്കറീസിൽ സേവന വേതന കരാർ ഒപ്പുവച്ചശേഷം 
മാനേജ്മെന്റും തൊഴിലാളി സംഘടനാനേതാക്കളും കരാറുമായി

വെബ് ഡെസ്ക്

Published on Jun 27, 2026, 01:34 AM | 1 min read

ആലുവ


ഇടപ്പള്ളി മോഡേൺ ബേക്കറീസിൽ തൊഴിലാളികളുടെ സേവന വേതന കരാർ ഒപ്പുവച്ചു. മാസശമ്പളത്തിൽ 8000 മുതൽ 10,000 രൂപവരെയും അടിസ്ഥാനവേതനത്തിൽ 32 ശതമാനം വർധനയും ഉണ്ടാകും.


മാനേജ്മെന്റിനുവേണ്ടി രാഹുൽ റാത്തോട്ട്, എം വിനയകുമാർ, വിൻസി വർഗീസ് എന്നിവരും വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധാനംചെയ്‌ത്‌ അഡ്വ. എം അനിൽകുമാർ, ഡി രാജീവ്, പി വൈ കബീർ, വി പി ജോർജ്‌, എം ആർ നാരായണൻ, ജെൻസൻ അൽമേഡ എന്നിവരും ഒപ്പുവച്ചു. നാല് വർഷമാണ് കരാർ കാലാവധി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home