ad
Deshabhimani

മെറിറ്റ് ഡേ സംഘടിപ്പിച്ചു

Merit Day organized
വെബ് ഡെസ്ക്

Published on Jul 30, 2026, 02:50 AM | 1 min read

കൊച്ചി


അതിഥിത്തൊഴിലാളികളുടെ മക്കൾക്കായി നടപ്പാക്കുന്ന ‘രോഷ്നി’ പദ്ധതിയുടെ ഭാഗമായി കളമശേരി ജിവിഎച്ച്എസ്എസിൽ സംഘടിപ്പിച്ച മെറിറ്റ് ഡേ കലക്ടർ ജി പ്രിയങ്ക ഉദ്ഘാടനം ചെയ്തു. ഉന്നതവിജയികളെ അനുമോദിച്ചു.


ബിപിസിഎൽ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ ചാക്കോ എം ജോസ്, അസിസ്റ്റന്റ് കലക്ടർ ഋത്വിക് രഞ്ജൻ, രോഷ്നി പദ്ധതി ജനറൽ കോ–ഓർഡിനേറ്റർ സി കെ പ്രകാശ്, അക്കാദമിക് കോ–ഓർഡിനേറ്റർ ഡോ. ജയശ്രീ കുളക്കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home