ad
Deshabhimani

ഇലഞ്ഞി മടുക്കയിൽ 
എംസിഎഫ് തീയിട്ട് നശിപ്പിച്ചു

MCF

ഇലഞ്ഞി മടുക്കയിൽ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണകേന്ദ്രം 
സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചനിലയിൽ

വെബ് ഡെസ്ക്

Published on Jul 20, 2026, 01:47 AM | 1 min read

കൂത്താട്ടുകുളം


​ഇലഞ്ഞി മടുക്കയിൽ പഞ്ചായത്തിന്റെ പ്ലാസ്റ്റിക് ശേഖരണകേന്ദ്രം എംസിഎഫ് സാമൂഹ്യവിരുദ്ധർ തീയിട്ട് നശിപ്പിച്ചു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home