Deshabhimani

മാരിടൈം ബിൽ കത്തിച്ച് പ്രതിഷേധിച്ചു

maritime

മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാരിടൈം ബിൽ കത്തിച്ച് പ്രതിഷേധിക്കുന്നു

വെബ് ഡെസ്ക്

Published on Oct 31, 2026, 03:23 AM | 1 min read

വൈപ്പിൻ


മാരിടൈം ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) വൈപ്പിൻ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.


പ്രതിഷേധ സായാഹ്നം ജില്ലാ സെക്രട്ടറി യേശുദാസ് പറപ്പിള്ളി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ട്രഷറർ ഇ വി സുധീഷ് അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ കെ ഉല്ലാസ്, എ കെ ശശി, കെ കെ ബാബു, കെ എ ശശി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home