ad
Deshabhimani

എറണാകുളത്ത്‌ 34,500 പേർ 
മഹിളാ അസോ. അംഗങ്ങളാകും

mahila asso.

അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എറണാകുളം ഏരിയ കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ടെസി ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 27, 2026, 02:36 AM | 1 min read

കൊച്ചി


അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എറണാകുളം ഏരിയ കൺവൻഷൻ സംസ്ഥാന കമ്മിറ്റി അംഗം ടെസി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ എലിസബത്ത് ഇടിക്കുള അധ്യക്ഷയായി.


സെക്രട്ടറി ബീന മഹേഷ്, ട്രഷറർ ടി മായാദേവി എന്നിവർ സംസാരിച്ചു. എറണാകുളത്ത് 34,500 പേരെ അസോസിയേഷൻ അംഗങ്ങളായി ചേർക്കാൻ കൺവൻഷൻ തീരുമാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home