ad
Deshabhimani

വെള്ളം കയറ്റിവന്ന ടാങ്കർ മറിഞ്ഞു

lorry accident
വെബ് ഡെസ്ക്

Published on Feb 19, 2026, 01:45 AM | 1 min read


അങ്കമാലി

റോഡ് നനയ്ക്കുന്നതിന്‌ വെള്ളം കയറ്റിവന്ന ടാങ്കർലോറി മറിഞ്ഞു. ബുധനാഴ്ച രാവിലെ കരയാംപറമ്പ്- മൂക്കന്നൂർ റോഡിൽ ഞാലൂക്കര പാടത്തിന് സമീപമാണ് അപകടമുണ്ടായത്. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി ഇറക്കമുള്ളയിടമായതിനാൽ തനിയേ നീങ്ങി മറിയുകയായിരുന്നു.


ആർക്കും പരിക്കില്ല. ഈ ഭാഗത്ത് റോഡ് നിർമാണം നടക്കുകയാണ്‌. ഇതിനായി വെള്ളം കൊണ്ടുവന്ന കരാർ കമ്പനിയുടെ ടാങ്കർലോറിയാണ് മറിഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home