ad
Deshabhimani

ലൈബ്രറി കൗൺസിൽ 
സർഗോത്സവം: കണയന്നൂർ 
താലൂക്കിന്‌ കിരീടം

Library Council
വെബ് ഡെസ്ക്

Published on Jan 15, 2026, 12:00 AM | 1 min read


കൊച്ചി

ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗോത്സവത്തിൽ കണയന്നൂർ താലൂക്ക്‌ ലൈബ്രറി കൗൺസിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടി. കുന്നത്തുനാട്‌ താലൂക്കാണ്‌ രണ്ടാംസ്ഥാനത്ത്‌. തുടർച്ചയായി മൂന്നാംതവണയാണ്‌ കണയന്നൂർ താലൂക്ക്‌ ഓവറോൾ ചാമ്പ്യന്മാരാകുന്നത്‌.


ജില്ലാ പ്രസിഡന്റ്‌ ഷാജി ജോർജിൽനിന്ന്‌ താലൂക്ക്‌ വൈസ്‌ പ്രസിഡന്റ്‌ ഡോ. സി കെ സിജിയുടെയും നേതൃസമിതി കൺവീനർ ഗിരിജാ വല്ലഭന്റെയും നേതൃത്വത്തിൽ കലാകാരന്മാർ ട്രോഫി ഏറ്റുവാങ്ങി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home