Deshabhimani

സംസ്‌കൃത സർവകലാശാല സമരം ഒത്തുതീർപ്പാക്കുക

മന്ത്രിക്കെതിരെ
എൽഡിഎഫ് പ്രതിഷേധം

LDF

കാലടി സർവകലാശാലാ സമരം ഒത്തുതീർപ്പാക്കണമെന്നാവശ്യപ്പെട്ട്‌ അങ്കമാലി നഗരസഭ കേരളോത്സവ സമാപനവേദിയിൽ മന്ത്രി റോജി എം ജോണിനുമുന്നിൽ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം

വെബ് ഡെസ്ക്

Published on Nov 22, 2026, 01:31 AM | 1 min read

അങ്കമാലി


അങ്കമാലി നഗരസഭ കേരളോത്സവ സമാപന വേദിയിൽ എത്തിയ മന്ത്രി റോജി എം ജോണിനുമുന്നിൽ നഗരസഭയിലെ ഇടതുപക്ഷ കൗൺസിലർമാർ ബാനർ ഉയർത്തി പ്രതിഷേധിച്ചു.


കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികളുടെ നിരാഹാരസമരം ഒത്തുതീർപ്പാക്കുക, മന്ത്രി റോജി എം ജോൺ നീതി പാലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ്‌ പ്രതിഷേധിച്ചത്‌. പ്രതിപക്ഷനേതാവ് ടി വൈ ഏലിയാസ്, പാർലമെന്ററി പാർടി സെക്രട്ടറി ഗ്രേസി ദേവസി, സ്ഥിരംസമിതി അധ്യക്ഷ വിനീത ദിലീപ്, കൗൺസിലർമാരായ ബിജു പൗലോസ്, ഷോബി ജോർജ്, ഷൈറ്റ ബെന്നി തുടങ്ങിയവരാണ് പ്രതിഷേധം ഉയർത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

SRFTI Student Protest IFFI Goa

01

print edition സത്യജിത്‌ റേ ഇൻസ്റ്റിറ്റ്യൂട്ടിൽ നീതി ഉറപ്പാക്കുക; ഐഎഫ്‌എഫ്‌ഐയിൽ വിദ്യാർഥി പ്രതിഷേധം
Left Student Rally in Kolkata

02

print edition പുസ്തകശാലയ്ക്കുനേരെയുള്ള ആക്രമണം: കൊൽക്കത്തയിൽ ഇടതുപക്ഷ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം
Hodeidah Airstrike

04

print edition ഹുദെയ്ദ തുറമുഖത്ത് സൗദി ആക്രമണം; സൗദി തുറമുഖങ്ങൾ ഒഴിയാന്‍ ഹൂതികളുടെ മുന്നറിയിപ്പ്
deshabhimani section

Recommended

Deshabhimani
Home