ad
Deshabhimani

എൽഡിഎഫ് സ്ഥാനാർഥികളുടെ പ്രഭാതനടത്തം

ldf candidates
വെബ് ഡെസ്ക്

Published on Dec 03, 2025, 02:15 AM | 1 min read


പെരുമ്പാവൂർ

എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ എൽഡിഎഫ് സ്ഥാനാർഥികൾ പ്രഭാതനടത്തം സംഘടിപ്പിച്ചു. ബോയ്സ് ഹൈസ്കൂൾ കവാടത്തിൽനിന്ന് തുടങ്ങി ടൗണിലെ ഗാന്ധിസ്ക്വയറിൽ സമാപിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. വി പി ഖാദർ, രമേശ് ചന്ദ്, സി കെ രൂപേഷ് കുമാർ, പി സി ബാബു, ടി ജി വിമൽകുമാർ, കെ പി റെജിമോൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home