ad
Deshabhimani

സ്കൂളിലേക്ക് ലാപ്ടോപ്പുകൾ കൈമാറി

laptop

വെളിയത്താംപറമ്പ് ദേവിവിലാസം യുപിഎസിന് കെ എൻ ഉണ്ണിക്കൃഷ്ണൻ 
എംഎൽഎ ലാപ്ടോപ്പുകൾ കൈമാറുന്നു

വെബ് ഡെസ്ക്

Published on Oct 18, 2025, 02:06 AM | 1 min read

വൈപ്പിൻ

വെളിയത്താംപറമ്പ് ദേവിവിലാസം യുപി സ്കൂളിന് അനുവദിച്ച ലാപ്ടോപ്പുകൾ കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ കൈമാറി.


എംഎൽഎ ഫണ്ട് ഉപയോഗിച്ച് അഞ്ച് ലാപ്ടോപ്പുകളാണ് അനുവദിച്ചത്. നായരമ്പലം നായർ കരയോഗം സെക്രട്ടറി വി സുധാകരൻ അധ്യക്ഷനായി.


വാർഡ് അംഗങ്ങളായ ജൂഡി ടോമി, കെ വി ഷിനു, പ്രധാനാധ്യാപിക പി ബി ശ്രീദേവി, കരയോഗം ട്രഷറർ പി നന്ദകുമാർ, കെ വിജയകുമാർ, പിടിഎ പ്രസിഡന്റ്‌ ജിഷ പി ബാലൻ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home