കെഎസ്ടിഎ ജില്ലാ സമ്മേളനം
ലോഗോ പ്രകാശിപ്പിച്ചു

കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളന ലോഗോ ആന്റണി ജോൺ പ്രകാശിപ്പിക്കുന്നു
കോതമംഗലം
കോതമംഗലത്ത് നടക്കുന്ന കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ 36–ാമത് ജില്ലാ സമ്മേളന ലോഗോ മുൻ എംഎൽഎ ആന്റണി ജോൺ പ്രകാശിപ്പിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഏലിയാസ് മാത്യു, ജില്ലാ സെക്രട്ടറി എം നിയാസ്, സംഘാടകസമിതി അംഗങ്ങളായ എസ് എം അലിയാർ, കെ എ നൗഷാദ്, സിജു തോമസ്, ടി എ അബൂബക്കർ എന്നിവർ സംസാരിച്ചു. കുറ്റിലഞ്ഞി ഗവ. സ്കൂൾ അധ്യാപകൻ ആർ ബൈജുയാണ് ലോഗോ നിർമിച്ചത്.








0 comments