ad
Deshabhimani

കെഎസ്ആർടിഇഎ ധർണ നടത്തി

KSRTEA

പിറവം ബസ് സ്റ്റേഷനിൽ നടന്ന കെഎസ്ആർടിഇഎ ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി എസ് മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 11, 2026, 01:29 AM | 1 min read

പിറവം


യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയശേഷം കെഎസ്ആർടിസിയിലെ കെഎസ്ആർടിഇഎ (സിഐടിയു) സംഘടനാഭാരവാഹികളെ നിരന്തരം സ്ഥലം മാറ്റുന്നതിനെതിരെ ധർണ സംഘടിപ്പിച്ചു.


പിറവം ബസ് സ്റ്റേഷനിൽ നടന്ന ധർണ സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് പി എസ് മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി എം സിദ്ദിഖ് അധ്യക്ഷനായി. ജില്ലാ ട്രഷറർ പി കെ സജീവൻ, ജില്ലാ സെക്രട്ടറി സജിത് ടി എസ് കുമാർ, മിഥുൻ സി കുമാർ, എ ഡി സീമോൻ, ടി ആർ അശോക് കുമാർ, ഇ എച്ച് രാജേഷ് എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home