ad
Deshabhimani

കെഎസ്‌കെടിയു വില്ലേജ്‌ സമ്മേളനങ്ങൾ പൂർത്തിയായി

ksktu

കെഎസ്‌കെടിയു ഇരുമ്പനം വില്ലേജ് സമ്മേളനം ജില്ലാ സെക്രട്ടറി ടി സി ഷിബു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 15, 2026, 02:47 AM | 1 min read

തൃപ്പൂണിത്തുറ


കെഎസ്‌കെടിയു തൃപ്പൂണിത്തുറ ഏരിയയിലെ വില്ലേജ് സമ്മേളനങ്ങൾ പൂർത്തിയായി. വില്ലേജ്, ഉദ്ഘാടകൻ, പ്രസിഡന്റ്‌, സെക്രട്ടറി ക്രമത്തിൽ:

ഇരുമ്പനം: - ജില്ലാ സെക്രട്ടറി ടി സി ഷിബു, ഓമന രാജൻ, സി ഉദയൻ.


തിരുവാങ്കുളം: കെ ജി അനിത, സുധാ മനോജ്, എം കെ രാധാകൃഷ്ണൻ. ചോറ്റാനിക്കര: ടി സി ഷിബു, എം എ ബീന, പി ശ്രീജിത്ത്. കണയന്നൂർ: പി കെ സുബ്രഹ്മണ്യൻ, ദീപാ വേലായുധൻ, എം കെ പ്രദീപ്. മുളന്തുരുത്തി: മിനി അജിത്, ബിനു കെ ബേബി, അരുൺ പോട്ടയിൽ.


ഉദയംപേരൂർ സൗത്ത്: ടി സി ഷിബു, എം സി സന്തോഷ്, രമണി പുരുഷോത്തമൻ. ഉദയംപേരൂർ നോർത്ത്: എ പി സുഭാഷ്, വി കെ ശിവൻ, കെ സി കുഞ്ഞുമോൻ. തൃപ്പൂണിത്തുറ സൗത്ത്: എ പി സുഭാഷ്, ഭാരതി പീതാംബരൻ, എൻ എ ശ്യാംകുമാർ. തൃപ്പൂണിത്തുറ വെസ്റ്റ്: മിനി അജിത്ത്, റോജ രാജീവ്, പി എൻ സുമേഷ്.


എരൂർ നോർത്ത്: കെ ആർ രതീഷ്, കെ ആർ രജീഷ്, പി കെ ബിന്ദു. എരൂർ സൗത്ത്: മിനി അജിത്, ഒ വി സലിം, കെ എം അനിൽകുമാർ. മരട് ഈസ്റ്റ്: പി എ പീറ്റർ, സി ടി സുരേഷ്, പി കെ രാജു. മരട് വെസ്റ്റ്: സി ടി വർഗീസ്, അബ്ദുൾറഹ്മാൻ, കാഞ്ചന ഗോപി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home