ad
Deshabhimani

തൃക്കാക്കര ഏരിയ സമ്മേളനം സമാപിച്ചു

ksktu thrikkakkara

കെഎസ്‌കെടിയു തൃക്കാക്കര ഏരിയ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 07, 2026, 01:55 AM | 1 min read

കാക്കനാട്


കെഎസ്‌കെടിയു തൃക്കാക്കര ഏരിയ സമ്മേളനത്തിന് സമാപനംകുറിച്ച് കാക്കനാട് പടമുകൾ ഇന്ദിര ജങ്‌ഷനിൽ സംഘടിപ്പിച്ച പ്രകടനവും പൊതുസമ്മേളനവും സംസ്ഥാന ട്രഷറർ സി ബി ദേവദർശനൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സി കെ ശശി അധ്യക്ഷനായി.


എ ജി ഉദയകുമാർ, കെ വി അനിൽകുമാർ, സി കെ ഷാജി, ഉമൈബ അഷ്‌റഫ്, എം എം ഷെരീഫ്, കെ എ നജീബ്, കെ എം ഷിഹാബ്, എൻ ആർ സുരാജ് എന്നിവർ സംസാരിച്ചു.


എറണാകുളം ഏരിയ സമ്മേളനം 12 മുതൽ


കൊച്ചി


കെഎസ്‌കെടിയു എറണാകുളം ഏരിയ സമ്മേളനം 12, 13, 14 തീയതികളിൽ കൊച്ചുകടവന്ത്ര കസ്തൂർബാ നഗറിൽ ജിസിഡിഎ കമ്യൂണിറ്റി ഹാളിൽ ചേരും. കൊടിമര-പതാക ജാഥകൾ 12ന് പര്യടനം നടത്തും. വൈകിട്ട്‌ 6.30ന് പതാക ഉയർത്തും.


പ്രതിനിധി സമ്മേളനം 13ന് രാവിലെ 10ന് കെഎസ്‌കെടിയു ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരിയും പൊതുസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി എം ബി ഷൈനിയും ഉദ്ഘാടനം ചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home