കെഎസ്‌കെടിയു ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയായി
ഏരിയ സമ്മേളനം 20നും 21നും അറയ്ക്കപ്പടിയിൽ

കെഎസ്‌കെടിയു വേങ്ങൂർ ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്ഘാടനം ചെയ്യുന്നു
പെരുമ്പാവൂർ
കർഷകത്തൊഴിലാളി യൂണിയൻ ലോക്കൽ സമ്മേളനങ്ങൾ പൂർത്തിയായി. ഏരിയസമ്മേളനം 20, 21 തീയതികളിൽ അറയ്ക്കപ്പടിയിൽ നടക്കും. പ്രതിനിധിസമ്മേളനം സംസ്ഥാന ട്രഷറർ സി ബി ദേവദർശനനും പൊതുസമ്മേളനം സിപിഐ എം തൃശൂർ ജില്ലാ കമ്മിറ്റി അംഗം ടി ശശിധരനും ഉദ്ഘാടനം ചെയ്യും.
ഒക്കൽ ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കെ പി അശോകൻ ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികൾ: ടി പി ഷിബു (പ്രസിഡന്റ്), സാജു സുരേന്ദ്രൻ (സെക്രട്ടറി). ലോക്കൽ കമ്മിറ്റി, ഉദ്ഘാടകൻ, പ്രസിഡന്റ്, സെക്രട്ടറി ക്രമത്തിൽ:---– കൂവപ്പടി, എം കെ ബാലൻ, കുഞ്ഞുമോൾ തങ്കപ്പൻ, കെ പി ആന്റണി. കോടനാട്– എം കെ ബാലൻ, എം എസ് രാജപ്പൻ, ഐ ആർ മുരളി. മുടക്കുഴ– ടി ഐ ശശി, എം ഡി ഷിബു, പി ബി സന്തോഷ് കുമാർ, വേങ്ങൂർ– കെ പി അശോകൻ, സരള കൃഷ്ണൻകുട്ടി, അജിത് ബാലൻ. അശമന്നൂർ– ബീന രാജൻ, എൻ വി പ്രതീഷ്, ഷാജി സരിഗ.
കുറുപ്പംപടി– ജിഷ ശ്യാം, വി എസ് വേലു, കെ ടി രാജൻ. കീഴില്ലം– ജിഷ ശ്യാം, കെ സി സത്യൻ, ഒ എസ് അനീഷ്. അറയ്ക്കപ്പടി– ബി ജയൻ, കെ വി ജയകുമാർ, അനീഷ വർഗീസ്. വെങ്ങോല– എൻ എസ് സജീവൻ, കെ എം ഹസൈനാർ, എം വി പ്രകാശ്. വാഴക്കുളം– കെ പി അശോകൻ, കെ ജി ഷനിൽകുമാർ, എം എം മനോജ്.
മാറമ്പിള്ളി– ജിൻസ് ടി മുസ്തഫ, പി കെ മണി, കെ പി അനിൽകുമാർ. മുനിസിപ്പൽ ഈസ്റ്റ്– സുശീല രാജൻ, ഡോ. സുബിൻ പി എസ്, വി വി എൽദോസ്. മുനിസിപ്പൽ വെസ്റ്റ്– എം കെ ബാലൻ, എം ഇ മുജീബ്, ഗിരി ബേബി.









0 comments