ad
Deshabhimani

കെഎസ്‌കെടിയു ഏരിയ സമ്മേളനം സമാപിച്ചു പള്ളുരുത്തി

ksktu palluruthy

കെഎസ്-കെടിയു പള്ളുരുത്തി ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ 
എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 08, 2026, 03:13 AM | 1 min read


കെഎസ്‌കെടിയു പള്ളുരുത്തി ഏരിയ സമ്മേളനം സമാപിച്ചു. പനങ്ങാട് മാടവനയിൽനിന്ന് റാലി ആരംഭിച്ചു. കാമോത്ത് ചേർന്ന പൊതുസമ്മേളനം എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ എം ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. വി കെ വിനയൻ അധ്യക്ഷനായി.


പി എ പീറ്റർ, ടി വി അനിത, കെ എസ് രാധാകൃഷ്ണൻ, എം എസ് ശോഭിതൻ, വി എം ഉണ്ണിക്കൃഷ്ണൻ, കെ ആർ പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home