Deshabhimani

കെഎസ്‌കെടിയു ജില്ലാ സമ്മേളനം ലോഗോ പ്രകാശിപ്പിച്ചു

ലോഗോ പ്രകാശിപ്പിച്ചു

ksktu

കെഎസ്‌കെടിയു ജില്ലാ സമ്മേളന ലോഗോ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ പ്രകാശിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Nov 09, 2026, 04:02 AM | 1 min read

കൂത്താട്ടുകുളം

​​

കെഎസ്‌കെടിയു ജില്ലാ സമ്മേളനം 28, 29, 30 തീയതികളിൽ കൂത്താട്ടുകുളത്ത് നടക്കും. സമ്മേളന ലോഗോ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ പ്രകാശിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ പി ബി രതീഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി ടി സി ഷിബു, എൻ എസ് സജീവൻ, ബീന ബാബുരാജ്, ഒ എൻ വിജയൻ, സി എൻ പ്രഭകുമാർ, സണ്ണി കുര്യാക്കോസ്, ഫെബീഷ് ജോർജ്, അരുൺ അശോകൻ, എ പി സുഭാഷ് എന്നിവർ സംസാരിച്ചു. വാരപ്പെട്ടി സ്വദേശി എം പ്രണവ് ആണ് ലോഗോ രൂപകൽപന ചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home