ad
Deshabhimani

കെഎസ്‌കെടിയു ആലുവ
ഏരിയ സമ്മേളനം സമാപിച്ചു

ksktu aluva

കെഎസ്‌കെടിയു ആലുവ ഏരിയ സമ്മേളന പൊതുസമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 01, 2026, 01:29 AM | 1 min read

നെടുമ്പാശേരി


കെഎസ്‌കെടിയു ആലുവ ഏരിയ സമ്മേളന പൊതുസമ്മേളനം വി എസ് അച്യുതാനന്ദൻ നഗറിൽ (അത്താണി ജങ്ഷൻ) സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.


കെഎസ്‌കെടിയു ഏരിയ പ്രസിഡന്റ്‌ എ വി സുനിൽ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, കെഎസ്‌കെടിയു ഏരിയ സെക്രട്ടറി ഇ എം സലിം, സ്വാഗതസംഘം ചെയർമാൻ ടി വി പ്രദീഷ്, പി സി സോമശേഖരൻ, സണ്ണി പോൾ, തമ്പി പോൾ, സുധീർ മീന്ത്രയ്ക്കൽ, പി വി തോമസ്, റംല അലിയാർ, എ കെ സിജു എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home