ad
Deshabhimani

കെഎസ്‌കെടിയു കൊച്ചി ഏരിയ സമ്മേളനം സമാപിച്ചു

KSKTU

കെഎസ്‌കെടിയു കൊച്ചി ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ജെ മാക്സി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 01, 2026, 02:32 AM | 1 min read

ട്ടാഞ്ചേരി


കെഎസ്‌കെടിയു കൊച്ചി ഏരിയ സമ്മേളനം സമാപിച്ചു. ഫോർട്ട്കൊച്ചി വെളിയിൽ നിന്ന് ആരംഭിച്ച പ്രകടനം പൊതു സമ്മേളന വേദിയായ അമ്മൻകോവിൽ ജങ്‌ഷനിൽ സമാപിച്ചു.


പൊതുസമ്മേളനം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം കെ ജെ മാക്സി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ എ സി അലോഷി അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി പി എസ് രാജം, വി സി ബിജു, മഞ്ജുള അനിൽകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home