ad
Deshabhimani

കെഎസ്‌കെടിയു ഏരിയ സമ്മേളനം സമാപിച്ചു

KSKTU Area Conference

കെഎസ്-കെടിയു പറവൂർ ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ് എൻ സി ഉഷാകുമാരി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 25, 2026, 01:46 AM | 1 min read

പറവൂർ


​കെഎസ്‌കെടിയു പറവൂർ ഏരിയ സമ്മേളനത്തിന് സമാപനം കുറിച്ച് പ്രകടനവും പൊതുസമ്മേളനവും നടന്നു. പറവൂർ ടാക്സി സ്റ്റാൻഡിൽ (വി എസ് അച്ചുതാനന്ദൻ നഗർ) നടന്ന പൊതുസമ്മേളനം ജില്ലാ പ്രസിഡന്റ്‌ എൻ സി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.


ഏരിയ പ്രസിഡന്റ്‌ എൻ എസ് മനോജ് അധ്യക്ഷനായി. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി നിഖിൽ ബാബു, സിപിഐ എം ഏരിയ സെക്രട്ടറി ടി വി നിധിൻ, കെഎസ്‌കെടിയു ജില്ലാ വൈസ് പ്രസിഡന്റ്‌ പി എസ് ഷൈല, ജില്ലാ കമ്മിറ്റി അംഗം കെ കെ ശാന്ത, ഏരിയ സെക്രട്ടറി എ കെ രഘു, ട്രഷറർ കെ കെ സതീശൻ എന്നിവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home