ad
Deshabhimani

കെപിഎംഎസ് ശാഖ വാർഷികം നടത്തി

kpms

കെപിഎംഎസ് മഞ്ഞപ്ര ശാഖ വാർഷികം അങ്കമാലി യൂണിയൻ പ്രസിഡന്റ്‌ ഒ കെ രാജു ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Apr 28, 2026, 01:23 AM | 1 min read

അങ്കമാലി


കെപിഎംഎസ് 670–-ാംനമ്പർ മഞ്ഞപ്ര ശാഖ വാർഷികസമ്മേളനം സി സി ശിവന്റെ വസതിയിൽ അങ്കമാലി യൂണിയൻ പ്രസിഡന്റ്‌ ഒ കെ രാജു ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ്‌ സി എ സുബ്രഹ്മണ്യൻ അധ്യക്ഷനായി.


എ കെ ശിവൻ റിപ്പോർട്ടും ലത ഷൈജു വരവുചെലവ് കണക്കും അവതരിപ്പിച്ചു. അങ്കമാലി യൂണിയൻ സെക്രട്ടറി വി വി കുമാരൻ, അങ്കമാലി ബ്ലോക്ക് അംഗം പുഷ്‌കല തങ്കപ്പൻ, മഞ്ഞപ്ര പഞ്ചായത്ത്‌ അംഗം ലിമ ബിനോയ്, ടി കെ കുഞ്ഞപ്പൻ, ദേവിക ഷൈജു, ജിജി കുമാരൻ, രമ്യ സലി, സി സി തങ്കമ്മ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സി എ സുബ്രഹ്മണ്യൻ (പ്രസിഡന്റ്‌), എ കെ ശിവൻ (സെക്രട്ടറി).



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home