ad
Deshabhimani

കതിർ സംയോജിതകൃഷി തുടങ്ങി

kathir

മുതിരക്കാട്ടുമുകളിൽ ആരംഭിച്ച കതിർ സംയോജിതകൃഷിയുടെ തൈനടീൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി സലിം ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 13, 2026, 01:10 AM | 1 min read

ആലുവ


സിപിഐ എം എടത്തല ഈസ്റ്റ് ലോക്കൽ കമ്മിറ്റി, കർഷകസംഘം, കെഎസ്-കെടിയു എന്നിവചേർന്ന് മുതിരക്കാട്ടുമുകളിൽ ആരംഭിച്ച കതിർ സംയോജിതകൃഷിയുടെ തൈനടീൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം വി സലിം ഉദ്ഘാടനം ചെയ്തു.


ഏരിയ കമ്മിറ്റി അംഗം ടി ആർ അജിത്, ലോക്കൽ സെക്രട്ടറി എം എം കിള്ളർ, കർഷകസംഘം വില്ലേജ് സെക്രട്ടറി ടി എൻ കൃഷ്ണദാസ്, പ്രസിഡന്റ് മഹേഷ് മളേയ്ക്കപ്പടി, കെഎസ്-കെടിയു വില്ലേജ് സെക്രട്ടറി ഷൈൻ ഇബ്രാഹിം, പ്രസിഡന്റ് എം ഐ അബൂബക്കർ, കെ പി ശിവകുമാർ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home